Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

കര്‍ണാടകയില്‍ വൊക്കേഷ ണല്‍   കോഴ്സ്  സ്കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കും ..

posted 2 Oct 2011 04:31 by arangubangalore@gmail.com   [ updated 2 Oct 2011 04:35 ]




കര്‍ണാടകയില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ വൊക്കേഷ ണല്‍   കോഴ്സ്  സ്കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കും.. 
ഒന്‍പതാം ക്ലാസ് മുതല്‍ ആരംഭിക്കുന്ന കോഴ്സ്  ഓപ്ഷണല്‍ ആയിരിക്കും.. ഇത്തരം കോഴ്സ് കള്‍  വിദ്യാര്‍ഥികളെ ജോലി കണ്ടെത്താന്‍ സഹായിക്കും..