ബാംഗ്ലൂര്‍ : അഴീക്കോടിന്റെ നിര്യാണത്തില്‍ കഥാരംഗം സാഹിത്യവേദി അനുശോചിച്ചു. എ. എം. ദാമോദരന്‍ നായര്‍ അനുശോചനപ്രസംഗം നടത്തി. ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി, ടി.കെ. രവീന്ദ്രന്‍ , കെ. കവിത, പൊന്നമ്മ, തങ്കമ്മ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു |
|
Malayali news 2012 >
അഴീക്കോടിന്റെ നിര്യാണത്തില്‍ കഥാരംഗം സാഹിത്യവേദി അനുശോചിച്ചുposted 27 Jan 2012 19:10 by arangubangalore@gmail.com
|