കെ.എന്‍ .എസ്.എസ്. ദൂരവാണി നഗര്‍ കരയോഗത്തിന്റെ രജതജൂബിലി ജാനുവരി 29നു ദൂരവാണി നഗര്‍ ഐ.ടി.ഐ. വിദ്യാമന്ദിര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ 9.30 നു പ്രൊഫ. സാധു വി. രംഗരാജന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുടുബാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറും.. |


