കുഞ്ചന്‍ കവിതകളും തുള്ളല്‍ പ്രസ്ഥാനവും എന്ന വിഷയത്തില്‍ ഡെക്കാണ്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ സായാഹ്നം 26-ന് നടക്കും.
സതീഷ് തോട്ടാശ്ശേരി പ്രബന്ധം അവതരിപ്പിക്കും. പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
വൈകിട്ട് നാലുമുതല്‍ മൈസൂര്‍ റോഡ് ബാട്രായണപുരയിലെ സൊസൈറ്റി സില്‍വര്‍ ജൂബിലി ഹാളിലാണ് പരിപാടി.
|


