ഓര്‍ഗനൈസേഷന്‍ സെക്രട്ടറി രാജന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. ഷാന്‍ എം. പാഷ (ശാഖാ ചെയര്‍മാന്‍ ), കെ.എ. ഷാബു (കണ്‍വീനര്‍ ), ജോസ് കരടന്‍ (ഫിനാന്‍സ് കണ്‍വീനര്‍ ), അംബരീഷ് (വൈസ് ചെയര്‍മാന്‍ ), ഒ.ജെ. മാത്യു (ജോ. കണ്‍വീനര്‍ ) എന്നിവരാണ് ഭാരവാഹികള്‍ |
|
Malayali news 2012 >
സുവര്‍ണ കര്‍ണാടക കേരള സമാജം സര്‍ജാപുര റോഡ് കൈക്കൊണ്ടനഹള്ളി ശാഖാ ഭാരവാഹികളെ തിരഞ്ഞെടുത്തു.posted 27 Jan 2012 19:33 by arangubangalore@gmail.com
|