ആനുകാലിക സംഭവ വികാസങ്ങളെ സ്വന്തം ശൈലിയില്‍ പിന്തുടര്‍ന്ന രശ്മി വാസുദേവന്‍ വീണ്ടും അരങ്ങില്‍ എഴുതുന്നു.
'വാര്‍ത്തകള്‍ക്ക് പിന്നാലെ ...'
അരങ്ങിന്‍റെ തുടക്കത്തില്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ 'എന്ന തലക്കെട്ടില്‍ രശ്മി വാസുദേവന്‍ എഴുതിയ ലേഖനങ്ങള്‍
ആയിരക്കണക്കിനു വായനക്കാരെ അരങ്ങിലേക്ക് എത്തിച്ചു..
തിരക്കുകള്‍ക്കിടയിലും അരങ്ങിനായ് സമയം നീക്കി വയ്ക്കാന്‍ സൌമനസ്യം കാട്ടിയതിന്
രശ്മി വാസുദേവന് നന്ദി...


