Back to Home
LIVE
Drama festival
About This Event
ചെട്ടികുളങ്ങര കൈത്താങ്ങ് സേവാ കേന്ദ്രം ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സംഘടിപ്പിക്കുന്ന നാടക ഉത്സവത്തിൽ ഇന്ന് അവതരിപ്പിക്കുന്ന നാടകം
അമ്പലപ്പുഴ സാരഥിയുടെ ഞാൻ അപ്രസക്തൻ
സ്ഥലം ദിവ്യ ഓഡിറ്റോറിയം ചെട്ടികുളങ്ങര
സമയം വൈകിട്ട് 7 മണി