Back to Home
LIVE
ടാഗോർ ഗ്രന്ഥശാല നാടകോത്സവം 2026
About This Event
കരുനാഗപ്പള്ളി ടാഗോർ ഗ്രന്ഥശാല & വായനശാല - ടാഗോർ നാടകോത്സവം 2026 ഒക്ടോബർ 18 മുതൽ 22 വരെ; ദിവസവും വൈകിട്ട് 7 മണിക്ക്.
അവതരിപ്പിക്കുന്ന നാടകങ്ങൾ
18 - ഒറ്റ മുറിയിലെ പെണ്ണ്
19 - ഒരു സുന്ദരദിവസം
20 - ഭൂട്ടാനി
21 - ഈശ്വരന്റെ തിരക്കഥ
22 - ചൊറിയൻ പുഴു യുദ്ധം