തീപ്പൊട്ടനായും പെരുന്തച്ചനായും അങ്ങനെ അനേകമനേകം വേഷപ്പകർച്ചകളിലൂടെ മലയാള നാടക വേദിയിലെ പകരം വെക്കാനില്ലാത്ത നടൻ....🎭
തീഷ്‌ണ ശബ്ദത്തിനുടമയായ നടൻ.....🔥🎭
ശ്രീ.രാധൻ കണ്ണപുരം🥰🌹🙏🏻
പ്രേക്ഷകനെ ത്രസിപ്പിക്കുന്ന നിരവധി പകർന്നാട്ടങ്ങളും അഭിനയ മുഹൂർത്തങ്ങളും ബാക്കിയാക്കിയാണ് ജീവിത നാടകത്തിൽ നിന്ന് ഇറങ്ങിപ്പോയത്....🎭🎭
രാധേട്ടനെ കുറിച്ച് ഓർക്കാൻ അനുഭവങ്ങളും ഓർമ്മകളും പങ്കുവെക്കാൻ
കൊളച്ചേരി നാടകസംഘം ജൂൺ 28 ന് വൈകു : 5 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ ശ്രീ. രാധൻ കണ്ണപുരം അനുസ്മരണ സദസ് സംഘടിപ്പിക്കുന്നു....
ഏവരേയും ക്ഷണിക്കുന്നു....
News & Updates
•
June 26, 2026
രാധൻ കണ്ണപുരം - അനുസ്മരണ സദസ്സ്