സംസ്ഥാന അമച്വർ നാടക മത്സരത്തിൽ
തീയ്യറ്റർ മൂവ്മെൻ്റ് കണ്ണൂർ
അവതരിപ്പിച്ച് മികച്ച നാടകത്തിനും
മികച്ച രചനയ്ക്കും ഉള്ള അവാർഡ് നേടിയ
പ്രിയ സുഹൃത്ത് പ്രദീപ് മണ്ടൂരിന്റെ രാവുണ്ണിത്തമ്പാൻ
നാടകം ജൂലൈ 4 ന് പയ്യന്നൂരിന് അടുത്തുള്ള
പിലാത്തറ സംഗം ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കുന്നു
അഭ്യർത്ഥന
.....................
സുഹൃത്തുക്കളെ,
പെരിയാട്ട് സംഗമം കലാഭവൻ
സംഘടിപ്പിക്കുന്ന
തീയ്യറ്റർ മൂവ്മെൻ്റിൻ്റെ ഏറ്റവും പുതിയ
നാടകം
"രാവുണ്ണിത്തമ്പാൻ "
2026 ജൂലായ് 4 ശനിയാഴ്ച
പിലാത്തറ സംഗം ഓഡിറ്റോറിയത്തിൽ
വൈകു: 6.30 നും രാത്രി 8.30 നും
രണ്ട് അവതരണങ്ങൾ നടത്തുന്നു.
കുറച്ചു പേർക്ക് മാത്രമേ
ഓരോ അവതരണ സമയത്തും
ഓഡിറ്റോറിയത്തിൽ ഇരിപ്പിടമുണ്ടാവുകയുള്ളൂ എന്ന പരിമിതിയുണ്ട്.
നാടകം കാണാനാഗ്രഹിക്കുന്നവർ
താഴെ കൊടുത്ത നമ്പറിൽ
200 ( ഇരുന്നൂറ്) രൂപ സംഭാവനയായും
നിങ്ങളുടെ വാട്സാപ്പ് നമ്പരും നാടകം കാണാനുദ്ദേശിക്കുന്ന സമയവും അറിയിച്ച് പ്രവേശനം ഉറപ്പാക്കുക.
കൃത്യം 6.30 നു തന്നെ ആദ്യാവതരണവും
8.30 നു തന്നെ അടുത്ത അവതരണവും
നടക്കും.
Contact:
90 72 74 78 37
News & Updates
•
July 01, 2026
പ്രദീപ് മണ്ടൂരിന്റെ രാവുണ്ണിത്തമ്പാൻ നാടകം ജൂലൈ 4 ന് പയ്യന്നൂരിൽ